വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിനുള്ള ഡല്ഹി ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റന് ഋഷഭ് പന്താണ് ഡല്ഹി ടീം നായകന്. വിരാട് കോഹ്ലിയും ഡല്ഹിക്കായി കളത്തിലെത്തും. കോഹ്ലി, പന്ത് എന്നിവര്ക്കു പുറമേ ഇന്ത്യന് താരം ഹര്ഷിത് റാണ, വെറ്ററന് പേസര് ഇഷാന്ത് ശര്മ, പേസര് നവ്ദീപ് സയ്നി എന്നിവരും ടീമിലുണ്ട്. ഈ താരങ്ങള് […]






