രഞ്ജിട്രോഫി സെമിഫൈനലിൽ മിന്നും പ്രകടനവുമായി മുഹമ്മദ് ഷമി. ജമ്മു കാശ്മീരിനെതിരെ ബംഗാളിനായി കളിക്കുന്ന താരം ആദ്യ ഇന്നിങ്സിൽ 22.1 ഓവർ എറിഞ്ഞ് 90 റൺസ് മാത്രം വിട്ടുകൊടുത്ത് എട്ട് വിക്കറ്റുകൾ നേടി. മൂന്ന് മെയ്ഡൻ ഓവറുകളും താരവും എറിഞ്ഞു. താരത്തിന്റെ മികവിൽ ജമ്മുകാശ്മീരിനെ 302 റൺസ് ടോട്ടലിൽ ഒതുക്കാനും ബംഗാളിനായി. ആദ്യ ഇന്നിങ്സിൽ 328 റൺസ് […]





