വെസ്റ്റിൻഡീസ് ഏകദിന പരമ്പര; ശിഖർ ധവാൻ നയിക്കും, സഞ്ജു വി സാംസൺ ടീമിൽ
വെസ്റ്റ്ഡീസിനെതിരായ എകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒരു ഇടവേളക്ക് ശേഷം മലയാളി താരം സഞ്ജു വി. സാംസൺ വീണ്ടും ഏകദിന ടീമിലെത്തി. ജൂലൈ 22 മുതൽ 27 വരെ നടക്കുന്ന ഏകദിന പരമ്പര ടീമിലേക്കാണ് സഞ്ജുവിന് വിളിയെത്തിയത്. യുവനിരയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ടീമിനെ ശിഖർ ധവാനാണ് നയിക്കുക. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. […]