ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മെല്‍ബണില്‍ നാളെ തുടക്കം. ഇന്ത്യൻ സമയം രാവിലെ 5 ന് മത്സരം ആരംഭിക്കും. നായകന് രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരുടെ മോശം ഫോമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. ഓസ്ട്രേലിയന്‍ നിരയില്‍ 19 കാരന് സാം കോണ്‍സ്റ്റാസ് നാളെ അരങ്ങേറ്റം കുറിക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഭാവി നാളെ തുടങ്ങുന്ന […]




