ഐപിഎൽ 2024 സീസണിലെ മൂന്നാം മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഒരുങ്ങുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ആദ്യ രണ്ട് കളികളിലും മികച്ച വിജയങ്ങൾ നേടിയ റോയൽസ് തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെയിലാണ് മത്സരം. ഈ സീസണിൽ രാജസ്ഥാൻ റോയൽസ് കളിക്കാൻ […]







