ടി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ വിമാനമിറങ്ങി മുംബൈയില്‍ ഒരുക്കിയ റോഡ് ഷോയ്ക്കും വാംഖഡെയിലെ പ്രത്യേക ആഘോഷ പരിപാടികള്‍ക്കും ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യയുടെ ലോകകപ്പ് ചാമ്ബ്യന്മാര്ക്ക് വലിയ സ്വീകരണമാണ് ആരാധകര്‍ സ്വന്തം നാട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദില്‍ തിരിച്ചെത്തിയ മുഹമ്മദ് സിറാജിന് ആവേശോജ്ജ്വല സ്വീകരണമാണ് ജന്മനാട്ടില് […]







