വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തില്‍ വിൻഡീസിനെ 200 റണ്ണിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ട്ടത്തിൽ 351 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിനെത്തിയ വെസ്റ്റിൻഡീസ് 35.3 ഓവറില്‍ 151 റണ്ണിന് പുറത്താവുകയായിരുന്നു. ഇന്ത്യൻ യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അര്‍ധസെഞ്ചുറികളുമായി ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഹാര്‍ദിക് […]




