ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്ബരയിലെ ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിനായി ടീമുകള്‍ ഇന്ന് തലസ്ഥാനത്ത് എത്തും. വൈകുന്നേരം 6.30ന് ആണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ താരങ്ങളെത്തുക. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ലോകകപ്പിന് മുന്നോടിയായി നാല് സന്നാഹ മത്സരങ്ങള്‍ക്ക് വേദിയായിരുന്നതിനാല് ഒരുപാട് നവീകരണം ആവശ്യമില്ല. ഗ്രൗണ്ടില്‍ പലയിടത്തും പുല്ല് വച്ചുപിടിപ്പിച്ച് ഒരേ തരത്തിലാക്കുന്ന ജോലി […]







