കോച്ച് ഇവാൻ വുകോമനോവിച്ചിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി പ്രധാന സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റ്ക്കോസ് ക്ലബ്ബ് വിട്ടു. രണ്ട് സീസണുകളിലായാണ് താരം കേരള ടീമില് കളിച്ചത്. കഴിഞ്ഞ സീസണില് 13 ഗോളുകള് നേടി ഐഎസ്എല്ലില് ടോപ് സ്കോറർക്കുള്ള ഗോള്ഡൻ ബൂട്ട് നേടിയ മുന്നേറ്റനിര താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകുന്നത്. ആദ്യ സീസണില് 10 ഗോളുകളും […]