ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് എട്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ടി20 ചരിത്രത്തിലെ റെക്കോർഡ് ചേസിംഗിനാണ് ഈഡൻ ഗാർഡൻസ് ഇന്നലെ വേദിയായത്. കൊല്‍ക്കത്ത മുന്നോട്ടുവച്ച 262 റണ്‍സ് വിജയലക്ഷ്യം 8 പന്തുകള്‍ ബാക്കിനിർത്തി 2 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റണ്‍ ചേസാണ് ഇത്. […]