മലയാളി ഫുട്ബോള്‍ താരം ആഷിക് കുരുണിയന് എ ടി കെ മോഹന്‍ ബഗാനില്‍. ബെംഗളൂരു എഫ് സിയില്‍ നിന്നാണ് താരം കൊല്‍ക്കത്ത വമ്പന്മാരുടെ ക്യാമ്പില്‍ എത്തുന്നത്. അഞ്ചു വര്‍ഷത്തേക്കുള്ള കരാറിലാണ് ആഷിഖ് ഒപ്പുവെച്ചിരിക്കുന്നത്. ബെംഗളൂരു എഫ് സിയില്‍ ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് താരത്തെ മോഹന്‍ ബഗാന് സ്വന്തമാക്കിയത്. പൂനെ സിറ്റി എഫ് സി […]