ആദ്യ കേരള ഒളിമ്പിക് ഗെയിംസ് ഏഴ് ദിവസം പിന്നിടുന്നു.പതിനാറ് സ്വർണം ഉൾപ്പെടെ 25മെഡലുമായി തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്. അഞ്ച് സ്വർണവുമായി മലപ്പുറം രണ്ടാം സ്ഥാനത്താണ്. മൂന്ന് സ്വർണവുമായി മൂന്നാം സ്ഥാനത്ത് എറണാകുളം ജില്ലയാണ്. നിലവിൽ ഏറ്റവും പിന്നിലുള്ളത് കോട്ടയം ജില്ലയാണ്. മത്സരിച്ച എല്ലാ ഇവന്റിലും മെഡൽ നേടിയാണ് തിരുവനന്തപുരം ആധിപത്യം ഉറപ്പിക്കുന്നത്. ബോക്സിങും ഖോഖോയും തിരുവനന്തപുരത്തിന് […]






