മുറിയിലെത്തി കടന്നുപിടിച്ചു; ഭാര്യയായിരിക്കണമെന്ന് പറഞ്ഞു; വഴങ്ങിയില്ലെങ്കിൽ കരിയർ തകർക്കുമെന്ന് ഭീഷണി: ദേശീയ സൈക്ലിസ്റ്റ് ടീം കോച്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി വനിതാ കായിക താരത്തിൻ്റെ പരാതി
ദേശീയ സൈക്ലിസ്റ്റ് ടീം കോച്ചിനെതിരെ ലൈംഗികാതിക്രമത്തിനും മാനസിക പീഡനത്തിനും പരാതി നൽകി വനിതാ കായികതാരം. ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ ആർകെ ശർമ (RK Sharma) തന്നെ കടന്നുപിടിക്കുകയും ലൈംഗികബന്ധത്തിന് നിർബ്ബന്ധിക്കുകയും ചെയ്തതായാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (Sports Authority of India -SAI) യ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാസം സ്ലൊവേനിയയിൽ […]






