യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തത് മണിക്കൂറുകളോളം. കേസ് കെട്ടിച്ചമച്ചതാണെന്നും നായികയായി സിനിമയിൽ അവസരം നൽകാത്തതാണ് കേസിന് പിന്നിലെന്നും പൊലീസിനോടും ആവർത്തിക്കുകയാണ് വിജയ് ബാബു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നും വിദേശത്തേക്ക് ഒളിവിൽ പോവാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെയാണ് […]







