ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പിയുടെ റിലീസ് ഇന്ന് ഹര്‍ത്താലിന് ശേഷം നടക്കും. ഹര്‍ത്താല്‍ അവസാനിക്കുന്ന 6 മണിക്ക് ശേഷം കേരളമെങ്ങും ഷോകള്‍ നടക്കുമെന്ന് വിതരണക്കാര്‍ അറിയിച്ചു. പ്രേക്ഷകര്‍ക്ക് തീയേറ്ററില്‍ എത്താന്‍ ഹര്‍ത്താല്‍ സമയത്ത് ബുദ്ധിമുട്ടാകും എന്നത് പരിഗണിച്ച് പകല്‍ സമയത്തെ ഷോകള്‍ റദ്ദാക്കുകയായിരുന്നു. ഇന്നത്തെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകളുടെ ടിക്കറ്റ് ബുക്കിംഗ് ഇപ്പോഴും തുടരുകയാണ്. ആര്‍ട്ട് […]




