ബര്‍മുഡ കള്ളന് എന്നറിയപ്പെടുന്ന മോഷ്ടാവ് എരമാട് ജോസ് പിടിയില്‍
അമ്പതോളം മോഷണക്കേസുകളില്‍ പ്രതിയായ കള്ളന് പിടിയില്‍. ഇരിങ്ങോള്‍ മനക്കപ്പടി പാറയ്ക്കല്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു എന്ന എരമാട് ജോസ് ആണ് പിടിയിലായത്. ബര്‍മുഡ കള്ളന് എന്നറിയപ്പെടുന്ന ഇയാള്‍ മോഷണത്തിലെ പ്രത്യേക രീതികൊണ്ടാണ് കുപ്രസിദ്ധി നേടിയത്. ബര്‍മുഡ ധരിച്ച് നാലു കിലോമീറ്ററോളം നടന്ന് ചെന്ന് മോഷണം നടത്തുകയും തിരിച്ച് അത്രയും ദൂരം […]




