കോൺഗ്രസ് നേതാക്കൾക്കിടയിൽ കുമ്മനടിച്ച് സവർക്കർ
Posted On September 22, 2022
0
574 Views
ആലുവ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററിൽ വിഡി സവർക്കറുടെ ചിത്രം. ആലുവ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വെച്ച ബാനറിലാണ് വിഡി സവർക്കറുടെ ചിത്രം. പിവി അൻവർ എംഎൽഎയാണ് ഈ ചിത്രം സോഷ്യൽ മീഡിയ വഴി പുറത്തി വിട്ടത്. സോഷ്യൽ മീഡിയയിൽ ചിത്രം ചർച്ചയായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരെത്തി സവർക്കറിന്റെ ചിത്രത്തിന് മുകളിൽ ഗാന്ധിജിയുടെ ചിത്രം ഒട്ടിച്ച് മറച്ചത്. സവർക്കറെ മറച്ച് ഗാന്ധിയെ ഒട്ടിക്കുന്ന ചിത്രങ്ങളും വൈറലാണ്.
Content Highlights – rahulgandhi,jodo,congress
Trending Now
440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍
July 25, 2026
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026








