കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു യാത്രക്കാര്‍ പിടിയിൽ. മൂന്ന് യാത്രക്കാരില്‍ നിന്നായി 1.36 കോടി രൂപ വിലമതിക്കുന്ന മൂന്നു കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, കോഴിക്കോട് കക്കട്ടില്‍ അബ്ദുള്‍ ഷാമില്‍ എന്നിവരാണ് പിടിയിലായത്. സ്വർണം ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താനായിരുന്നു […]




