തൃശൂര്‍ ഉത്രാളിക്കാവില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ റെയില്‍ വേ പാളത്തില്‍ തല ചുറ്റി വീണ് വയോധിക. റെയില്‍ പാളത്തിലൂടെ വീട്ടിലേക്കു നടന്നു പോവുകയായിരുന്ന എങ്കക്കാട് ഏറത്ത് ശാന്ത(78)യാണ് പാളത്തില്‍ തല ചുറ്റി വീണത്. മാരാത്ത് കുന്ന് ഗേറ്റിന് സമീപമാണ് സംഭവം. പാളം ക്രോസ് ചെയ്യാനായി കാലെടുത്ത് വെക്കവേ സൈറണ്‍ മുഴക്കി വരുന്ന ട്രെയിന്‍ കണ്ട് പരിഭ്രമിച്ചാണ് […]