നെല്ലാട് സ്വദേശിയായ വൈദ്യനെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നു പേര് പിടിയില്‍
നെല്ലാട് സ്വദേശിയായ വൈദ്യനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ മൂന്നുപേര്‍ പിടിയില്‍. ഒറ്റപ്പാലം പാലപ്പുറം എട്ടുങ്ങല്‍പ്പടി വീട്ടില്‍ ബിനീഷ് (43), തിരുപ്പൂര്‍ സന്തപ്പെട്ടശിവ (അറുമുഖന് 40), കഞ്ചിക്കോട് ചെമ്മണംകാട് കാര്‍ത്തികയില്‍ (പുത്തന്‍ വീട്) ശ്രീനാഥ് (33) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. വെളളിയാഴ്ചയാണ് സംഭവം. ആയുര്‍വേദ കമ്പനിയുടെ ബിസിനസ് തമിഴ്നാട്ടില്‍ തുടങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് […]