ദേശീയപാത വികസനത്തിൻറെ പേരിൽ കേരളത്തിൽ വെട്ടിമാറ്റപ്പെട്ട നൂറ് കണക്കിന് മരങ്ങളിലുണ്ടായിരുന്നത് ആയിരക്കണക്കിന് ദേശാടന പക്ഷികളും തദ്ദേശീയരായ പക്ഷികളുമാണ്. അങ്ങനെയിരിക്കെ കണ്ടുനിന്നവരുടെ എല്ലാവരുടെയും തന്നെ മനസ്സലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു ദേശീയപാത 66-ലെ വികസനത്തിന്റെ ഭാഗമായി മിണ്ടാപ്രാണികളോട് കാണിച്ച കൊടുംക്രൂരത. നിരവധി ചെറുതും വലുതുമായ പക്ഷികളുടെ വാസസ്ഥലമായ മലപ്പുറം തിരൂരങ്ങാടിക്കടുത്ത വി.കെ. പടിയിലെ മരം ഒരു ദയയുമില്ലാതെ മുറിച്ച് നീക്കിയപ്പോൾ […]




