വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്ന നിര്‍ദേശം പുറപ്പെടുവിച്ച് ഹൈക്കോടതി. കൂടാതെ പ്രവര്‍ത്തനം നടക്കുന്ന പ്രദേശത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാനും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പും തുറമുഖ നിര്‍മാണം നടത്തുന്ന കരാര്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായത്. കരാര്‍ കമ്പനികള്‍ക്കും അവരുടെ […]