കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു.തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ്ണത്തിന് വില കുറയുന്നത്. ഒരു പവന് സ്വര്‍ണത്തിന് സംസ്ഥാനത്ത് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ 80 രൂപയുടെ നേരിയ ഇടിവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിനംകൊണ്ട് 360 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 38120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് […]