ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ തെരഞ്ഞെടുപ്പു ഹര്‍ജി സുപ്രീം കോടതി തള്ളി. 2016ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി മതത്തെ കൂട്ടുപിടിച്ചുള്ള പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന് ഏജന്റ് അഡ്വ.വി ആര് സോജിയാണ് കോടതിയെ സമീപിച്ചത്. മതപ്രചാരണം നടത്തിയതിന് തെളിവില്ലെന്ന് കേസില്‍ ഹൈക്കോടതി […]