ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്; വിവാഹ വാര്‍ത്ത പങ്കുവെച്ച് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്
നിപ ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. കൊയിലാണ്ടി പന്തലായനി സ്വദേശിനിയും അധ്യാപികയുമായ പ്രതിഭയാണ് വധു. ഓഗസ്റ്റ് 29ന് ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. ഫെയിസ്ബുക്ക് പോസ്റ്റിലൂടെ സജീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി […]







