അങ്കണവാടി അധ്യാപിക അടുക്കളയിൽ മരിച്ച നിലയിൽ ; മൃതദേഹം കഴുത്തറുത്ത നിലയിൽ
തിരുവല്ലയിൽ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല കുറ്റപ്പുഴയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയായ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണി(60)യാണ് മരിച്ചത്. രാവിലെ ആറോടെ കാപ്പിയുണ്ടാക്കുന്നതിനായി മഹിളാ മണി അടുക്കളയിലേക്ക് പോയതെന്ന് ഭർത്താവ് ശശി പറയുന്നു. ഏറെ നേരമായിട്ടും കാണാതായതോടെ ശശി അന്വേഷിച്ച് അടുക്കളയിൽ എത്തിയപ്പോൾ […]







