നയതന്ത്രബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു.നാളെ പതിനൊന്ന് മണിക്ക് ഇ ഡി ഓഫീസിൽ ഹാജരാവണമെന്നാണ് നിർദേശം. ഷാജ് കിരൺ മുഖ്യമന്ത്രിയുടെ അടുത്തയാളാണെന്നാണ് സ്വപ്ന സുരേഷ് പറയു്നത്. ഷാജ് കിരൺ വീട്ടിലെത്തിയപ്പോൾ നടത്തയ സംഭാഷണം നേരത്തെ സ്വപ്ന പുറത്തുവിട്ടിരുന്നു. ഇതിന്ശേഷം ഷാജ് കിരൺ സുഹൃത്തിനൊപ്പം […]







