ഞാനാണ് കേരളം ഭരിക്കുന്നതെങ്കില്‍ എകെജി സെന്ററിലുണ്ടയതുപോലെയുള്ള സംഭവം നടക്കില്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കേരള സര്‍ക്കാരിന്റെ കഴിവില്ലായ്മയാണിതെന്ന് മുരളീധരന് പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ താനല്ല കേരളം ഭരിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുരളീധരന് പറഞ്ഞു. സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്തെ പോലീസ് നിരീക്ഷണം […]







