സ്വർണക്കടത്തിൽ പതിവ് ഒഴുക്കൻ മറുപടിയല്ല വസ്തുനിഷ്ഠമായ കാര്യങ്ങളാണ് ഇനി ജനങ്ങൾക്ക് അറിയേണ്ടതെന്ന് ഷാഫി പറമ്പിൽ എം എൽ എ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണം സ്വപ്നയുടെ മൊഴിയിലുണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇതിൽ വസ്തുതയില്ലെന്ന് കണ്ടാൽ മാനനഷ്ടക്കേസ് കൊടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ് ഷാഫി പറമ്പിൽ പറഞ്ഞു. സ്വപ്നയുടെ […]







