ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസ് സഹ സ്ഥാപകനും മാധ്യമപ്രവർത്തകനുമായ സുബൈർ മുഹമ്മദ് അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽസെല്ലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മതവികാരം വ്രണപ്പെടുത്തൽ കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടപടി. 2018 ലെ ഒരു ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് പ്രവാചക വിരുദ്ധ പരാമർശങ്ങളിൽ ബി ജെ പി മുൻ വക്താവ് […]







