നിയമവ്യവസ്ഥയിൽ ഇടപെടേണ്ടതില്ലെന്ന് യു എന്നിനോട് ഇന്ത്യ; പ്രതികരണം ടീസ്തയുടെ അറസ്റ്റിൽ
മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിൽ പ്രതികരിച്ച യു എൻ മനുഷ്യാവകാശ കൗൺസിലിനെതിരെ ഇന്ത്യ, വിഷയത്തിൽ കൗൺസിൽ നടത്തിയ പരാമർശങ്ങൾ രാജ്യത്തിന് അംഗീക്കാനാവാത്തതാണ് ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ യു എൻ ഇടപെടരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യ ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു യു എൻ മനുഷ്യാവകാശ കൗൺസിൽ പ്രതികരിച്ചത്. ടീസ്റ്റയുടെയും മുഹമ്മദ് സുബൈറിന്റെയും അറസ്റ്റിലായിരുന്നു യു […]







