മഹാരാഷ്ട്രയില്‍ വിമതരുടെ ഭാര്യമാരെ സ്വാധീനിക്കാന്‍ നീക്കവുമായി ശിവസേന; ഉദ്ധവിന്റെ ഭാര്യ രംഗത്ത്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെയുടെ ഭാര്യ രശ്മി ഠാക്കറെ രംഗത്ത്. വിമത എംഎല്‍എമാരുടെ ഭാര്യമാരെ സ്വാധീനിക്കാന്‍ ഇവര്‍ ശ്രമം ആരംഭിച്ചതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗികപക്ഷത്തേക്ക് വിമതരെ തിരികെക്കൊണ്ടുവരാന്‍ ഭാര്യമാരെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ചില വിമത എംഎല്‍എമാരുമായി ഉദ്ധവ് ഠാക്കറെയും മെസേജുകളിലൂടെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. വിമത പക്ഷത്തുള്ള എംഎല്‍എമാരുടെ മനസുമാറ്റി തിരികെയെത്തിക്കാനുള്ള […]







