‘ശിവസേന ബാലസാഹേബ് ഠാക്കറെ’; പുതിയ പേരുമായി വിമത പക്ഷം, നടപടിയെടുക്കാന്‍ ഉദ്ധവിനെ ചുമതലപ്പെടുത്തി ഔദ്യോഗികപക്ഷം
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കവുമായി വിമതപക്ഷം. ശിവസേന ബാലസാഹേബ് ഠാക്കറെ എന്ന പേരാണ് വിമതപക്ഷം സ്വീകരിച്ചിരിക്കുന്നത്. ശിവസേനയില്‍ നിന്നുള്ള 40 എംഎല്എമാരുടേതുള്പ്പെടെ 50 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെ പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം മുംബൈയില്‍ വിളിച്ചിരുന്നു. വിമതര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്ധവിനെ യോഗം […]







