വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിമാനത്തിലെ സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുനീത് കുമാറാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പ്രതിഷേധത്തിന്റെ വീഡിയോ പകര്‍ത്തിയത് ഇയാളാണ്. ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിമാനത്തില്‍ വെച്ച് താന്‍ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും തന്നെ പോലീസ് തെറ്റായി […]







