കാസര്‍കോട് വരെയുള്ള പരീക്ഷണ ഓട്ടത്തില്‍ സമയം കൂടുതല്‍ മെച്ചപ്പെടുത്തി വന്ദേഭാരത് എക്സ്പ്രസ്. 7 മണിക്കൂര്‍ 50 മിനിറ്റില്‍ ട്രെയിന്‍ കാസര്‍കോട് ഓടിയെത്തി. പുലര്‍ച്ചെ 5.20ന് തിരുവനന്തപുരത്തു നിന്ന് യാത്രയാരംഭിച്ച വന്ദേഭാരത് 1.10ന് കാസര്‍കോട് എത്തിച്ചേര്‍ന്നു. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന് ഉള്‍പ്പെടെയുള്ളവര്‍ വന്ദേഭാരതിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ ആദ്യ പരീക്ഷണ യാത്രയില്‍ 7 മണിക്കൂര്‍ […]




