സംസ്ഥാനത്തെ പൊതുടാപ്പുകള്‍ കുറയ്ക്കാന്‍ നടപടി. തദ്ദേശ സ്ഥാപനങ്ങളാണ് ടാപ്പുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചത്. വാട്ടര്‍ അതോറിറ്റി വെള്ളക്കരം മൂന്നിരട്ടി വരെ കൂട്ടിയ സാഹചര്യത്തിലാണ് നടപടി. വെള്ളം പാഴായിപ്പോകുന്ന ടാപ്പുകളും ഉപയോഗശൂന്യമായവയും ദുരുപയോഗം ചെയ്യപ്പെടുന്നവയും കണ്ടെത്തി അവ ഒഴിവാക്കാനാണ് നീക്കം. രണ്ടു ലക്ഷത്തില്‍ പരം പൊതു ടാപ്പുകള്‍ക്കായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 334 കോടി […]