മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയിടുകയാണ് സൂപ്പർതാരം അർജുൻ സർജ. ഏറെ നാളുകളായി മോഹൻലാലുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും ഉടനെയില്ലെങ്കിലും മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ധ്രുവ് സർജയുടെ പുതിയ ചിത്രമായ മാർട്ടിന്റെ ടീസർ ലോഞ്ച് ചടങ്ങിലാണ് അർജുൻ സർജ ഇക്കാര്യം അറിയിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന […]




