അരവണപ്പായസത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച ഏലയ്ക്കയില്‍ ഗുരുതര വിഷാംശമുള്ള കീടനാശിനിയുടെ അംശം കണ്ടെത്തി. ഇതേത്തുടര്‍ന്ന് സന്നിധാനത്ത് അരവണയുടെ വിതരണം ഹൈക്കോടതി തടഞ്ഞു. നിലവില്‍ സ്റ്റോക്കുള്ള അരവണ സീല്‍ ചെയ്യാനും അക്കാര്യം ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഏലക്കയില്ലാതെ അരവണ ഉണ്ടാക്കി വിതരണം ചെയ്യാമെന്നും കോടതി പറഞ്ഞു. ഏലക്കയില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് […]