എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബംഗളൂരുവില്‍ നിന്നാണ് പ്രതി ശങ്കര്‍ മിശ്രയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഡല്‍ഹിയില്‍ എത്തിച്ചു. പ്രതി ബംഗളൂരുവില്‍ ഉണ്ടെന്ന് ഡല്‍ഹി പോലീസ് കര്‍ണാടക പോലീസിനെ അറിയിച്ചിരുന്നു. ഫോണ്‍ സ്വിച്ചോഫാക്കി മുങ്ങിയ പ്രതി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇത് […]




