വിമാനം യാത്ര പുറപ്പെടാൻ നാല് മണിക്കൂർ വൈകിയതിന് കാരണമായത് വൈഫയുടെ പേര്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ ചാർലെറ്റ് വിമാനത്താവളത്തിലാണ് സംഭവം. ടെക്സാസിലെ ഓസ്റ്റിനിലേക്ക് പുറപ്പെടേണ്ടിയിരുന്നു വിമാനം സുരക്ഷാ ഭീഷണി സന്ദേശം മൂലം വൈകി. അമേരിക്കൻ എയർലൈനിന്റെ 2863 വിമാനമാണ് പുറപ്പെടാൻ വൈകിയത്. ഉച്ച കഴിഞ്ഞ് 1.45ഓടെ പുറപ്പെടേണ്ട വിമാനത്തിൽ കയറാനെത്തിയ യാത്രക്കാരിൽ ആരോ വൈഫൈയുടെ പേര് […]