അമേരിക്കയില്‍ ഒരു ആക്രമണം നടത്താൻ ഇറാൻ വെനസ്വേലയെ ഉപയോഗപ്പെടുത്തുന്നു എന്ന രീതിയിൽ ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. അമേരിക്കയിലേക്ക് നുഴഞ്ഞുകയറാനായി ഇറാൻ പൗരന്മാരായ ചാരന്മാർ വെനസ്വേലയിൽ തയ്യാറാണ് എന്നാണ് ഇപ്പോളത്തെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധിപേർ വെനസ്വേല വഴി അമേരിക്കയിലേക്ക് ഇപ്പോൾ തന്നെ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇവർ അമേരിക്കയിലെ തന്ത്രപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട് എന്നുമാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. […]







