നേരിട്ടല്ലെങ്കിലും ഇന്ത്യക്ക് വലിയൊരു തിരിച്ചടി നൽകുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യാതൊരു സ്ഥിരതയുമില്ലാതെ ഓരോ ദിവസവും ഓരോരോ നിലപാടാണ് അദ്ദേഹ സ്വീകരിക്കുന്നത്. ഇപ്പോൾ എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ ആക്കാനുള്ള, അതായത് ഏകദേശം 88 ലക്ഷം രൂപ ആക്കാനുള്ള വിജ്ഞാപനത്തില്‍ ഒപ്പു വച്ചിരിക്കുകയാണ് യു,എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. […]




