ഇക്കഴിഞ്ഞ മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തെന്ന് വ്യോമസേന മേധാവി എയർ മാർഷൽ എ പി സിങ് വ്യക്തമാക്കി. അഞ്ച് യുദ്ധ വിമാനങ്ങളക്കം ആറ് വിമാനങ്ങളാണ് തകർത്തതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയ വ്യോമ പ്രതിരോധ സംവിധാനമായ എസ് 400, അതിനെ നമ്മൾ സുദർശന ചക്ര എന്ന […]







