വേനല്‍ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ഏറെ ആശ്വാസമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനം. ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ വലിയ തോതില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഈ മാസം 21വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ലഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് […]







