സംസ്ഥാനത്ത് 7 ദിവസം കൂടി ശക്തമായ മഴ തുടരാന് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ്, എന്നീ ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് കേരള – കര്ണാടക- തീരങ്ങളില് തുടരുന്ന മത്സ്യ ബന്ധന വിലക്ക് നിലനില്ക്കുന്നു.കേരള – കര്ണാടക- തീരങ്ങളില് […]