ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടത്തിയ ഒരാളെ ആയുധം ഉപയോഗിക്കാതെ കീഴടക്കിയ അഹമ്മദ് അൽ അഹമ്മദ് വെറുമൊരു പഴക്കച്ചവടക്കാരനല്ല എന്നാണ് ഇന്നലെ വന്ന റിപ്പോർട്ടുകൾ പറയുന്നത്. നമ്മൾ കണ്ട വിജയ് സിനിമകളായ തെരിയിലെ പോലെ അല്ലെങ്കിൽ, ലിയോയിലെ പോലെ ആയുധങ്ങൽ ഒക്കെ എടുത്ത് അമ്മാനമാടിയ ഒരു ഭൂതകാലം അയാൾക്കുണ്ടെന്നാണ് പറയുന്നത്. അത് എല്ലാവരും കരുതുന്നത് പോലെ […]







