ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതിന് പിന്നാലെ ഇസ്രയേലിനുള്ള സൈനിക സഹായം വർധിപ്പിച്ച് അമേരിക്ക. ഇസ്രയേലിന് പിന്തുണ നല്‍കാനായി അമേരിക്ക കൂടുതല്‍ യുദ്ധകപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധമേഖലയില്‍ അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിക്കും എന്നുതന്നെയാണ് പെന്റഗണ്‍ നല്കുന്ന സൂചന. ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായീല്‍ […]







