അടുത്ത 48 മണിക്കൂറില്‍ പാകിസ്താനില്‍ വൻ ഭൂകമ്പം ഉണ്ടായേക്കാം എന്ന പ്രവചനവുമായി ശാസ്ത്രജ്ഞൻ. ഡച്ചുകാരനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സാണ് പ്രവചനം നടത്തിയിരിക്കുന്നത്. സോളാര്‍ സിസ്റ്റം ജോമെട്രിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ട് പരാമര്‍ശിച്ചുകൊണ്ടാണ് ഫ്രാങ്കിന്റെ പ്രവചനം. ബലൂചിസ്ഥാനുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഭൂകമ്പം വരാനുള്ള സൂചനകളാണെന്നും ഫ്രാങ്ക് പ്രവചിക്കുന്നു. ചമാരൻ വിള്ളലിലാണ് ഇത്തരത്തില്‍ വ്യതിയാനങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. […]