രണ്ടുകോടി രൂപ വിലയുള്ള ആഡംബര കാർ ഇടിച്ചുതകർന്നതിനെത്തുടർന്ന് വഴിയിലുപേക്ഷിച്ച് ഉടമ. വാഷിങ്ടണിലെ ടക്കോമയ്ക്കടുത്തുള്ള ഹൈവേയിലായിരുന്നു സംഭവം. പിയേഴ്സ് കൗണ്ടി വാഷിലെ സ്റ്റേറ്റ് റോഡ് 512ൽ തിങ്കളാഴ്ച രാത്രിയാണ് മക്ലാരൻ 600 എൽടി എന്ന ആഡംബര വാഹനം അപകടത്തിൽപ്പെട്ടത്. വഴിയരികിലുള്ള സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ ഗാർഡ് റെയിലിൽ ഇടിച്ചാണ് വാഹനം തകർന്നത്. ഗാർഡ് റെയിലിൽ ഇടിച്ച വാഹനം റെയിലിനടിയിലേയ്ക്ക് […]