ചെങ്കടലില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വാണിജ്യ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി പെന്റഗണ്‍. “യുഎസ്എസ് കാര്‍ണി, ചെങ്കടലിലെ വാണിജ്യ കപ്പലുകള്‍ എന്നിവയ്ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നു. യുഎസ് യുദ്ധക്കപ്പല്‍ ചെങ്കടലില്‍ സ്വയം പ്രതിരോധത്തിനായി വെടിയുതിര്‍ത്തതായി പെന്റഗണ്‍ അവകാശപ്പെട്ടു. യുദ്ധത്തില്‍ ഇതുവരെ ഹൂതികള്‍ ഇസ്രയേലിനുനേരെ തൊടുത്ത ഒന്നിലധികം റോക്കറ്റുകള്‍ ഇതിനകം വെടിവച്ചിട്ട ആര്‍ലീ ബര്‍ക്ക് ക്ലാസ് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറാണ് […]







